ETV Bharat / international

ദക്ഷിണ കൊറിയയിൽ 565 പേർക്ക്‌ കൊവിഡ്‌ - 565 പേർക്ക്‌ കൊവിഡ്‌

ഒരാൾ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 1,982 ആയി

v
ദക്ഷിണ കൊറിയയിൽ 565 പേർക്ക്‌ കൊവിഡ്‌
author img

By

Published : Jun 12, 2021, 8:49 AM IST

സിയോൾ: ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിൽ 565 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 147,422 ആയി. ഒരാൾ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 1,982 ആയി.

also read:യുകെയിൽ 8,125 കൊവിഡ് കേസുകൾ; മരണം 17

രാജ്യത്ത്‌ മരണ നിരക്ക്‌ 1.34 ആണ്‌. 813 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 138,037 ആയി. രാജ്യത്ത്‌ 10.14 ദശലക്ഷം പരിശോധനകൾ നടത്തിയിട്ടുണ്ട്‌. 11,387,256 പേർ രാജ്യത്ത്‌ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.