ETV Bharat / international

ദക്ഷിണ കൊറിയയിൽ 482 പേർക്ക് കൂടി കൊവിഡ് - covid in South Korea

1.32 ശതമാനമാണ് ദക്ഷിണ കൊറിയയിലെ കൊവിഡ് മരണനിരക്ക്

South Korea reports 482 more COVID-19 cases  150  720 in total  ദക്ഷിണ കൊറിയയിലെ കൊവിഡ്  ദക്ഷിണ കൊറിയ കൊവിഡ്  കൊവിഡ്  South Korea  South Korea covid  covid in South Korea  ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയയിലെ കൊവിഡ്
author img

By

Published : Jun 19, 2021, 1:19 PM IST

സിയോൾ: കഴിഞ്ഞ 24 മണിക്കൂറിനിടെ ദക്ഷിണ കൊറിയയിൽ 482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 150,720 ആയി ഉയർന്നു.

Also Read: നേപ്പാളിൽ കാലവർഷക്കെടുതിയിൽ 16 മരണം; 22 പേരെ കാണാതായി

കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി കൊവിഡ് രോഗികളുടെ എണ്ണം 471 ആയിരുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 193 പേർ സിയോൾ നിവാസികളും 141 പേർ ജിയോങ്‌ജി പ്രവിശ്യയിൽ ഉള്ളവരുമാണ്. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,997 ആയി.

1.32 ശതമാനമാണ് മരണനിരക്ക്. 569 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 142,385 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.