ETV Bharat / international

പാകിസ്ഥാനിൽ ഏറ്റുമുട്ടൽ ; രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു - രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയാണ്‌ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ , ബലൂചിസ്ഥാൻ പ്രവിശ്യകൾ

2 militants killed in encounter in Pakistan's KPK  militants killed in Pakistan  Pakistan encounter news  Pakistan militants news  പാകിസ്ഥാനിൽ ഏറ്റുമുട്ടൽ  രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു  ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യ
പാകിസ്ഥാനിൽ ഏറ്റുമുട്ടൽ ; രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു
author img

By

Published : Jun 21, 2021, 6:48 AM IST

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ സൈനികരും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു. വസീറിസ്ഥാൻ ജില്ലയിൽ ശനിയാഴ്‌ച്ച രാത്രിയോടെയാണ്‌ സംഭവം.

also read:അഫ്‌ഗാൻ നേതാക്കള്‍ ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും

നസകത്ത് ഖാൻ (32) എന്ന സൈനികനാണ്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന്‌ പാകിസ്ഥാൻ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ്‌ അറിയിച്ചു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയാണ്‌ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ , ബലൂചിസ്ഥാൻ പ്രവിശ്യകൾ. തീവ്രവാദികളുടെ താവളമായാണ്‌ മേഖല അറിയപ്പെടുന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.