ETV Bharat / international

ബാഗ്‌ദാദിൽ വീണ്ടും ആക്രമണം; കത്യുഷ് റോക്കറ്റ് പതിച്ച് ആറ് പേർക്ക് പരിക്ക് - kathysh rockets

യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയുടെ കൊല്ലപ്പെട്ടതോടെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്.

ബാഗ്‌ദാദ്  കത്യുഷ് റോക്കറ്റ്  ഇറാഖ്  ഇറാൻ  Baghdad  america news  kathysh rockets  iraq
ബാഗ്‌ദാദിൽ കത്യുഷ് റോക്കറ്റ് പതിച്ച് ആറ് പേർക്ക് പരിക്ക്
author img

By

Published : Jan 6, 2020, 6:59 AM IST

Updated : Jan 6, 2020, 7:19 AM IST

ബാഗ്‌ദാദ്: ബാഗ്‌ദാദിൽ കത്യുഷ് റോക്കറ്റുകൾ പതിച്ച് ആറ് പേർക്ക് പരിക്കേറ്റു. മൂന്ന് റോക്കറ്റുകൾ ഗ്രീൻ സോൺ മേഖലയിലും മറ്റ് മൂന്ന് റോക്കറ്റുകൾ അൽ-ജാദ്രിയ പ്രദേശത്തുമാണ് പതിച്ചതെന്നും ഇറാഖ് സൈന്യം അറിയിച്ചു. യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയുടെ കൊല്ലപ്പെട്ടതോടെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്.

Last Updated : Jan 6, 2020, 7:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.