സിംഗപ്പൂര്‍: സിഗപ്പൂരില്‍ ചൊവ്വാഴ്ച പുതുതായി നൂറ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കൂടുതലും വിദേശ മലയാളികളാണ്. ഇതോടെ രാജ്യവ്യാപകമായി 55,938 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന വിദേശതൊഴിലാളികള്‍ക്കാണ് കൂടുതലും കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. ഇതുവരെ 52,350 രോഗികള്‍ സുഖം പ്രാപിച്ചപ്പോള്‍ 82 പേര്‍ ആശുപത്രികളില്‍ ഉണ്ട്. 3,379 പേര്‍ ഒറ്റപ്പെട്ട് ചെറിയ രോഗലക്ഷണങ്ങളുമായി കമ്മ്യൂണിറ്റി കേന്ദ്രങ്ങളില്‍ ചികിത്സയിലുണ്ട്. അതേസമയം, യൂറോപ്പിലാകമാനം കൊറോണവൈറസ് കൂടുതലായി കാണപ്പെടുന്നതും അടുത്തിടെ മലേഷ്യയില്‍ കണ്ടെത്തിയതുമായ കൊറോണവൈറസിന്‍റെ മ്യൂട്ടേഷന്‍ കൂടുതല്‍ സാംക്രമികവും കൂടുതല്‍ മാരകവുമായേക്കാം എന്ന് സാംക്രമിക രോഗ വിദഗ്ധന്‍ പോള്‍ ടാംബിയാ പറയുന്നു.
സിഗപ്പൂരില്‍ ചൊവ്വാഴ്ച മാത്രം 100 കൊവിഡ് കേസുകള്‍; ആകെ 55,938 രോഗബാധിതര്‍
സിഗപ്പൂരില്‍ ചൊവ്വാഴ്ച പുതുതായി നൂറ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കൂടുതലും വിദേശ മലയാളികളാണ്. ഇതോടെ രാജ്യവ്യാപകമായി 55,938 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തായി ആരോഗ്യമന്ത്രാലയം അറിയിച്ചു.