ETV Bharat / international

ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: ഭരണപക്ഷത്തിന് അട്ടിമറി ജയം

മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ബോബ് ഹോക്കിന്‍റെ മരണത്തെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.

author img

By

Published : May 18, 2019, 11:20 PM IST

ലേബര്‍ പാര്‍ട്ടിക്കതിരെ അട്ടിമറി വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍

സിഡ്നി: ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കതിരെ അട്ടിമറി വിജയം നേടി സ്കോട്ട് മോറിസണ്‍. ലേബര്‍പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ പരാജയം സമ്മതിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സ്കോട്ട് മോറിസണിന്‍റെ വിജയ പ്രഖ്യാപനം. മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ബോബ് ഹോക്കിന്‍റെ മരണത്തെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. നേരത്തെ ഭരണപക്ഷമായ ലിബറല്‍-നാഷണല്‍ സഖ്യം അഭിപ്രായ സര്‍വേ ഫലങ്ങള്‍ തള്ളിയിരുന്നു.

നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്തതിനൊപ്പം രാജ്യത്തിന്‍റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കിയായിരുന്നു മോറിസണിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. താനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നെന്നും അത്തരത്തില്‍ ഒന്നാണ് നടന്നിരിക്കുന്നതെന്നും മോറിസണ്‍ പ്രതികരിച്ചു.
151 സീറ്റുള്ള പ്രതിനിധി സഭയിലും 76 അംഗ സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ 58 അംഗങ്ങളുള്ള ലിബറല്‍ പാര്‍ട്ടിയും നാഷണല്‍ പാര്‍ട്ടി ഓഫ് ഓസ്ട്രേലിയയുടെ 15 അംഗങ്ങളും ചേര്‍ന്ന സഖ്യമാണ് പ്രതിനിധി സഭ നിയന്ത്രിക്കുന്നത്.

ലിബറല്‍-നാഷണല്‍ സഖ്യത്തിന് കേവല ഭൂരിപക്ഷമായ 76 സീറ്റ് പോലും നേടാനാകില്ലെന്നും സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുമായി ഒത്തുതീര്‍പ്പിലെത്തേണ്ടി വരുമെന്നും പ്രതിപക്ഷം വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സഖ്യത്തിന് 151 അംഗ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടാനായി. ആദ്യഫല സൂചനകള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ മോറിസണെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്ത് ആറ് പേരാണ് പ്രധാനമന്ത്രി പദവിയിലെത്തിയത്. രാജ്യത്ത് വോട്ടവകാശമുള്ളവര്‍ നിര്‍ബന്ധമായും വോട്ട് ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. വോട്ട് ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കും.

Intro:Body:

Australian Prime Minister Scott Morrison has declared victory in the country's federal elections after his Liberal-National coalition defied opinion polls and secured a surprise win over the opposition Labor Party.

Morrison, who had campaigned on providing tax cuts and the strength of Australia's economy, claimed the win shortly after Labor leader Bill Shorten conceded defeat on Saturday. 

"I have always believed in miracles ... and tonight we've been delivered another one," Morrison told supporters in Sydney.

"Tonight is not about me or it's not about even the Liberal party. Tonight is about every single Australian who depends on their government to put them first."

While the Liberal-led conservative coalition scored more seats in the 151-member House of Representatives than Labor did, it was unclear whether they will win an outright majority of 76 seats or if they will need to negotiate with independents to form a minority government. 

Projections by the Australian Electoral Commission late on Saturday showed the ruling coalition winning 67 seats to Labor's 55. The final result may not be known for some time. 

In his concession speech, Shorten told distraught supporters it was "obvious that Labor will not be able to form the next government".

Speaking in Melbourne, the opposition leader said he had called Morrison to offer congratulations.

He added that he would not contest Labor's next vote for party leader, and urged supporters to "carry on the fight". 

Australia has had six changes of prime minister over the past 12 years - mostly the result of internal party fights. Shorten had sold his party as a chance to escape the "chaos" of the ruling coalition and to create a fairer Australia.

Josh Frydenberg, treasurer and Morrison's second-in-command, said: "The economic choice at this election was at the heart of the minds of Australian voters." Australia's economy has grown consecutively for 28 years.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.