ETV Bharat / international

ദക്ഷിണ കൊറിയയിൽ 869 പേർക്ക്‌ കൂടി കൊവിഡ്‌ - south korea

രാജ്യത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,810‬ ആണ്‌.

ദക്ഷിണ കൊറിയ  കൊവിഡ്‌ വാർത്തകൾ  കൊവിഡ്‌  south korea  korea covid reports
ദക്ഷിണ കൊറിയയിൽ 869 പേർക്ക്‌ കൂടി കൊവിഡ്‌
author img

By

Published : Dec 22, 2020, 12:03 PM IST

സിയോൾ: ദക്ഷിണ കൊറിയയിൽ 869 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 51,460 ആയി. 24 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 722 ആയി.

രോഗമുക്തരായവരുടെ എണ്ണം 35,928 ആണ്‌. രാജ്യത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,810‬ ആണ്‌. രാജ്യത്തെ രോഗമുക്തി നിരക്ക്‌ 69.82 ശതമാനവും മരണനിരക്ക്‌ 1.40 ശതമാനവുമാണ്‌ .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.