മോസ്‌കോ: ജൂൺ 10 മുതൽ എട്ട് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് റഷ്യ. ഓസ്‌ട്രിയ, ഹംഗറി, ലെബനൻ, ലക്‌സംബർഗ്, മൗറീഷ്യസ്, മൊറോക്കോ, ക്രൊയേഷ്യ, അൽബേനിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ മോസ്‌കോ-മിൻസുക് റൂട്ടിലെ ബെലാറസിലേക്കുള്ള സർവീസ് ജൂൺ 10 മുതൽ ആഴ്‌ചയിൽ 10 തവണയായി വർധിപ്പിക്കാനും തീരുമാനിച്ചു.
ജൂൺ 10 മുതൽ എട്ട് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് റഷ്യ - Russia flights
ഓസ്‌ട്രിയ, ഹംഗറി, ലെബനൻ, ലക്‌സംബർഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പുനരാരംഭിക്കുന്നത്.
വിമാന സർവീസ് പുനരാരംഭിക്കുമെന്ന് റഷ്യ