മോസ്‌കോ: കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാ അതിർത്തികളും അടച്ച് റഷ്യൻ ഗവൺമെന്‍റ്. താൽകാലികമായി അതിർത്തികളിലോടെയുള്ള ഗതാഗതം നിർത്തുകയാണെന്നും കൊവിഡ് വ്യാപനം തടയാനാണ് നടപടിയെന്നും ഔദ്യോഗിക വെബ്സൈറ്റിലൂടെ ഗവൺമെന്‍റ് അറിയിച്ചു. കഴിഞ്ഞ ആഴ്‌ച വിദേശികളുടെ സന്ദർശനം വിലക്കിയ റഷ്യ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം നാല് മരണവും 1264 കൊവിഡ് കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
അതിർത്തികൾ അടച്ച് റഷ്യ - മോസ്‌കോ
കൊവിഡ് വ്യാപനം തടയുന്നതിനാണ് അതിർത്തികളിലൂടെയുള്ള ഗതാഗതം നിർത്തലാക്കുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഗവൺമെന്‍റ് അറിയിച്ചു.
അതിർത്തികൾ അടച്ച് റഷ്യ