ETV Bharat / international

ഫിലിപ്പീൻസിൽ 1,085 പേർക്ക് കൂടി കൊവിഡ്

ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,49,400. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,18,687

author img

By

Published : Dec 13, 2020, 3:47 PM IST

ഫിലിപ്പീൻസിൽ 1,085 പേർക്ക് കൂടി കൊവിഡ്  ഫിലിപ്പീൻസിലെ കൊവിഡ്  ഫിലിപ്പീൻസിലെ പുതിയ കൊവിഡ് കണക്ക്  1,085 പേർക്ക് കൂടി ഫിലിപ്പീൻസിൽ കൊവിഡ്  philippines reports 1,085 new covid cases  1,085 new covid cases in philippines  philippines covid updates
ഫിലിപ്പീൻസിൽ 1,085 പേർക്ക് കൂടി കൊവിഡ്

മനില: ഫിലിപ്പീൻസിൽ 1,085 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,49,400 ആയി ഉയർന്നു. 9,269 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,18,687 ആയി ഉയരുകയും ചെയ്‌തു. മൂന്നു പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 8,733 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.