ETV Bharat / international

''ഇന്ത്യയുമായുള്ള അനുരഞ്ജനം ആഗ്രഹിച്ചു, കശ്‌മീര്‍ വിഷയം വഴിമുടക്കി'': പാക് വിദേശകാര്യ മന്ത്രി

author img

By

Published : Jun 20, 2021, 4:37 PM IST

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അനുരഞ്ജനത്തിനുള്ള ശ്രമം വഷളാക്കിയെന്ന് മന്ത്രി വിമര്‍ശിച്ചു.

FM Qureshi  Pakistani Foreign Minister  Shah Mahmood Qureshi  India Pakistan relationship  India and Pakistan talks  India and Pakistan  India and Pakistan reconciliation  Tensions between India and Pakistan  Pakistan wanted reconciliation  India reciprocate with Pakistan  india pakistan ties  Pakistani Foreign Minister Shah Mahmood Qureshi  Tensions between India and Pakistan have spiked since New Delhi abrogated Article 370 of the Constitution to revoke the special status of Jammu and Kashmir  ഇന്ത്യയുമായുള്ള അനുരഞ്ജനം ആഗ്രഹിച്ചുവെങ്കിലും വഴി തെളിഞ്ഞില്ലെന്ന് പാക് വിദേശകാര്യ മന്ത്രി  പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി  ഇന്ത്യ പ്രതികൂലമായ അവസ്ഥ സൃഷ്ടിച്ചതായി ഷാ  ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം ആർട്ടിക്കിൾ 2019 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കി  ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയ നിമിഷം മുതല്‍ സമാധാനത്തിലേക്ക് ചുവടുവെയ്ക്കാന്‍ ആഗ്രഹിച്ചിരുന്നതായും ഖുറേഷി പറഞ്ഞു  ഇന്ത്യയുമായുള്ള അനുരഞ്ജനം ആഗ്രഹിച്ചു, കശ്‌മീര്‍ വിഷയം വഴിമുടക്കി  പാക് വിദേശകാര്യ മന്ത്രി
''ഇന്ത്യയുമായുള്ള അനുരഞ്ജനം ആഗ്രഹിച്ചു, കശ്‌മീര്‍ വിഷയം വഴിമുടക്കി'': പാക് വിദേശകാര്യ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി അനുരഞ്ജനം നടത്താൻ തന്‍റെ രാജ്യം ആഗ്രഹിച്ചിരുന്നതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. എന്നാല്‍, ഇന്ത്യ പ്രതികൂലമായ അവസ്ഥ സൃഷ്ടിച്ചതായും ഷാ കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം ആർട്ടിക്കിൾ 2019 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിനെ മന്ത്രി വിമര്‍ശിച്ചു. ഈ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ഉലയാന്‍ ഇതു കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയ നിമിഷം മുതല്‍ സമാധാനത്തിലേക്ക് ചുവടുവെയ്ക്കാന്‍ ആഗ്രഹിച്ചിരുന്നതായും ഖുറേഷി പറഞ്ഞു. അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ നേരത്തേ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: അർജന്‍റീനയിൽ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.