ഇസ്ലാമബാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്ഥാനിൽ 640 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച ഒരു മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 305,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇതുവരെ 6,416 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 292,303 പേർക്ക് രോഗം ഭേദമായി. അതേസമയം ചികിത്സയിലുള്ള 562 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. 3,160,924 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായും അധികൃതർ വ്യക്തമാക്കി.
പാകിസ്ഥാനിൽ പുതിയതായി 640 കൊവിഡ് ബാധിതർ - പാക്കിസ്ഥാൻ കൊവിഡ് വ്യാപനം
രാജ്യത്ത് ഇതുവരെ 305,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.