ETV Bharat / international

മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്താനാകില്ല , നിലപാട് മാറ്റാതെ ചൈന - ഇന്ത്യ

"ഭീകരാക്രമണത്തിന്‍റെ വാർത്തകൾ ചൈനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആക്രമണം ഞങ്ങളിൽ വളരെയധികം ഞെട്ടൽ ഉളവാക്കി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടുമുളള അനുശോചനം അറിയിക്കുന്നു. " ചൈനീസ്  വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങും
author img

By

Published : Feb 16, 2019, 2:37 PM IST

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച്, ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ എത്തുമ്പോളും ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനോടുളള നിലപാടിൽ മാറ്റം വരുത്താതെ ചൈന. ഒരു വ്യക്തിയെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ എന്നും തങ്ങൾ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുളളതെന്നും മസൂദ് അസ്ഹറിന്‍റെ കാര്യത്തിലും ചൈന അങ്ങനെ തന്നെ പ്രവർത്തിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

ഭീകരസംഘടനകളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് രക്ഷാസമിതിക്ക് കൃത്യമായ വ്യവസ്ഥകളുണ്ട്. സമിതിയുടെ നിരോധിത ഭീകരസംഘടനയുടെ പട്ടികയിൽ ജയ്ഷെ മുഹമ്മദ് ഉൾപ്പെട്ടിട്ടുണ്ട്. "ഭീകരാക്രമണത്തിന്‍റെ വാർത്തകൾ ചൈനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആക്രമണം ഞങ്ങളിൽ വളരെയധികം ഞെട്ടൽ ഉളവാക്കി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടുമുളള അനുശോചനം അറിയിക്കുന്നു. " ജെങ് ഷുവാങ് പറഞ്ഞു.

Intro:Body:

Countries from across the globe condemned the terror attack in Jammu and Kashmir's Pulwama district with nations like the United States, UK, Russia and France asserting that they stand with India in combating the menace of terrorism. China however, kept its stand on Jaish-e-Mohammed chief Masood Azhar unchanged.

At least 40 Central Reserve Police Force or CRPF personnel were killed on Thursday in one of the deadliest terror attacks in Jammu and Kashmir when a Jaish-e-Mohammed or JeM suicide bomber exploded a vehicle carrying 60 kg of explosives next to their bus in Jammu and Kashmir's Pulwama district that also left many critically wounded.

Condemning the terror attack in Pulwama, Beijing said: "China has noted the reports of suicide terrorist attack. We are deeply shocked by this attack. We express deep condolences and sympathy to the injured and bereaved families."

But when asked about China's stand on the listing Masood Azhar as a global terrorist by the UN Security Council, Chinese Foreign Ministry spokesperson Geng Shuang told the media that "As for the issue of listing, I could tell you that the 1267 Committee of Security Council has a clear stipulation on the listing and procedure of the terrorist organisations".

"As to the listing of an individual, we have always upheld an earnest, responsible and professional manner," he said, adding, "JeM has been included in the UN Security Council terrorism sanctions list. China will continue to handle the relevant sanctions issue in a constructive and responsible manner." This is what China has been saying while repeatedly blocking efforts by India and other UN Security Council members to list Masood Azhar as a UN designated terrorist.

China's statement was in reference to External Affairs Ministry's latest appeal to all members of the UN Security Council to list Masood Azhar as a global terrorist.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.