ETV Bharat / international

സീ ഓഫ് ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ - Sea of Japan

ന്യൂസ് ഏജൻസിയായ യോൻഹാപ്പാണ് ജോയിന്‍റ് ചീഫ് സ്റ്റാഫിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്‌തത്.

പ്യോങ്‌യാങ്  ഉത്തര കൊറിയ  ദക്ഷിണ കൊറിയ  North Korea  Sea of Japan  missiles
സീ ഓഫ് ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ
author img

By

Published : Mar 21, 2020, 10:28 AM IST

പ്യോങ്‌യാങ്: ഉത്തര കൊറിയ സീ ഓഫ് ജപ്പാനിലേക്ക് രണ്ട് ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിച്ചു. സൗത്ത് കൊറിയൻ ന്യൂസ് ഏജൻസിയായ യോൻഹാപ്പാണ് ജോയിന്‍റ് ചീഫ് സ്റ്റാഫിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്‌തത്. മാർച്ച് 9നാണ് ഇതിനു മുൻപ് മിസൈൽ ലോഞ്ച് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.