വെല്ലിങ്‌ടൺ: ന്യൂസിലാന്‍റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുതുതായി 50 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ. കൊവിഡ് വ്യാപനം കുറയ്‌ക്കാനും അതിന്‍റെ ആഘാതത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനും സർക്കാർ പരിശ്രമിക്കുകയാണെന്ന് സിവിൽ ഡിഫൻസ് എമർജൻസി മാനേജ്‌മെന്‍റ് ഡയറകടർ സാറാ സ്റ്റുവർട്ട് ബ്ലാക്ക് അറിയിച്ചു. ഇതോടെ ന്യൂസിലാന്‍റിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 205 ആയി.
ന്യൂസിലാന്‍റിൽ അടിയന്തരാവസ്ഥ - കൊവിഡ് വ്യാപനം
ഇന്ന് 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 205 ആയി ഉയർന്നു.
![ന്യൂസിലാന്‍റിൽ അടിയന്തരാവസ്ഥ Coronavirus New Zealand coronavirus case New Zealand government New Zealand health ministry ന്യൂസിലാന്‍റിൽ അടിയന്തരാവസ്ഥ കൊവിഡ് വ്യാപനം സാറാ സ്റ്റുവർട്ട് ബ്ലാക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6534681-326-6534681-1585109775229.jpg?imwidth=3840)
ന്യൂസിലാന്‍റിൽ അടിയന്തരാവസ്ഥ