ETV Bharat / international

അഗ്നിപര്‍വത സ്ഫോടനം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു - New Zealand: 6 bodies recovered from White Island days after volcanic eruption

ന്യൂസിലാന്‍ഡ്‌, ഓസ്‌ട്രേലിയ, അമേരിക്ക, ചൈന, മലാലിസിയ, ബ്രിട്ടൻ, ജർമ്മനി എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 47 പേരാണ്  സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നത്

New Zealand: 6 bodies recovered from White Island days after volcanic eruption  വൈറ്റ് ഐലൻഡിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു
വൈറ്റ് ഐലൻഡിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു
author img

By

Published : Dec 13, 2019, 9:42 AM IST

വെല്ലിങ്ടണ്‍: ന്യൂസിലൻഡിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് മരിച്ച ആറ് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വിനോദ സഞ്ചാര കേന്ദ്രമായ വൈറ്റ് ഐലൻഡിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ന്യൂസിലാന്‍ഡ്‌, ഓസ്‌ട്രേലിയ, അമേരിക്ക, ചൈന, മലാലിസിയ, ബ്രിട്ടൻ, ജർമ്മനി എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 47 പേരാണ് സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നത്. 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് . ദ്വീപില്‍ ഉള്ള ഒരാളും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.