ETV Bharat / international

കപ്പല്‍വിലക്ക് പാലിക്കാത്തവര്‍ക്ക് ശിക്ഷ വിധിക്കുമെന്ന് ഹോങ്കോങ് - കൊറോണ വൈറസ്

നിയമം പാലിക്കാത്തവര്‍ക്ക് ആറ് മാസം വരെ തടവ് ലഭിക്കാം.

Hong Kong government  Hong Kong health department  Hong Kong-China border  Hong Kong coronavirus case  കപ്പല്‍വിലക്ക്  ഹോങ്കോങ്  ഹോങ്കോങ് സര്‍ക്കാര്‍  കൊറോണ വൈറസ്  കൊറോണ വൈറസ് വാര്‍ത്തകള്‍
കപ്പല്‍വിലക്ക് പാലിക്കാത്തവര്‍ക്ക് ശിക്ഷ വിധിക്കുമെന്ന് ഹോങ്കോങ്
author img

By

Published : Feb 8, 2020, 12:32 PM IST

ഹോങ്കോങ്: കപ്പല്‍വിലക്ക് പാലിക്കാത്തവരെ ഹോങ്കോങ് സര്‍ക്കാര്‍ ശിക്ഷ വിധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യും. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ കപ്പല്‍യാത്രക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടക്കുന്നത് പ്രാബല്യത്തില്‍ വരുത്താനാകില്ലെങ്കിലും കപ്പല്‍ യാത്രയില്‍ നിയന്ത്രണം പാലിക്കുമെന്നാണ് കരുതുന്നതെന്ന് ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ചൈനയിലുള്ളവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കപ്പല്‍വിലക്ക് ബാധകമാണ്. നിയമം പാലിക്കാത്തവര്‍ക്ക് ആറ് മാസം വരെ തടവ് ലഭിക്കാം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.