ബെയ്‌ജിങ്: ചൈനയില്‍ നോവൽ കൊറോണ വെെറസ് ബാധിച്ച 89 ശതമാനത്തോളം പേർ ഇതുവരെ രക്ഷപ്പെട്ടെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ദേശിയ ആരോഗ്യ കമ്മിഷൻ. രാജ്യത്ത് ഇതുവരെ 81093 പേർക്കാണ് രോഗം ബാധിച്ചതെന്നും 72703 പേർ രോഗ വിമുക്തരായെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിൽ ഇതുവരെ 3,270 പേരാണ് കൊവിഡ് മൂലം മരിച്ചത്. 5,120 പേർ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇതിൽ 1749 പേരുടെ അവസ്ഥ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊറോണ വൈറസ് ബാധ; 89 ശതമാനത്തോളം പേർ രക്ഷപ്പെട്ടെന്ന് ചെെന
81093 പേർക്കാണ് ചെെനയിൽ രോഗം ബാധിച്ചതെന്നും 72703 പേർ രോഗ വിമുക്തരായെന്നും ചെെനീസ് ആരോഗ്യ കമ്മിഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
നോവൽ വെെറസ് ബാധിച്ച 89 ശതമാനത്തോളം പേർ രക്ഷപ്പെട്ടെന്ന് ചെെനയിലെ ദേശിയ ആരോഗ്യ കമ്മിഷൻ