മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മോസ്കോയിൽ 76 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ റഷ്യൻ തലസ്ഥാനത്ത ആകെ കൊവിഡ് മരണം 8,455 ആയി ഉയർന്നു. മരിച്ച 76 പേരും ന്യൂമോണിയ ബാധിതരുമായിരുന്നു. കഴിഞ്ഞ ദിവസം 71 പേരാണ് മോസ്‌കോയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
മോസ്കോയിൽ കൊവിഡ് മരണസംഖ്യ 8,455 ആയി - covid news
ആകെ കൊവിഡ് മരണം 8,455.
മോസ്കോയിൽ കൊവിഡ് മരണസംഖ്യ 8,455 ആയി