മോസ്കോ: മോസ്കോയിൽ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ റഷ്യൻ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,057 ആയതായി റഷ്യൻ തലസ്ഥാനത്തെ കൊറോണ വൈറസ് റെസ്പോൺസ് സെന്‍റർ അറിയിച്ചു. മരിച്ച കൊവിഡ് രോഗികൾക്ക് ന്യൂമോണിയ ബാധിച്ചിരുന്നതായും അധികൃതർ അറിയിച്ചു.
മോസ്കോയിൽ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് മരണങ്ങൾ
മരിച്ച കൊവിഡ് രോഗികൾക്ക് ന്യൂമോണിയ ബാധിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
മോസ്കോയിൽ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു