മോസ്കോ: റഷ്യയിൽ 6,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ റഷ്യയിലെ ആകെ കേസുകളുടെ എണ്ണം 80,949 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. പുതിയ കേസുകളിൽ 2,971 എണ്ണം മോസ്കോയിലും 576 എണ്ണം മോസ്കോയിലെ മറ്റ് മേഖലകളിലും 153 എണ്ണം നിസ്നി നോവ്ഗൊറോഡ് മേഖലയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യയിലെ ആകെ മരണസംഖ്യ 747 ആയി.
റഷ്യയിൽ 6,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - death toll at 747
ഇതോടെ റഷ്യയിലെ ആകെ കേസുകളുടെ എണ്ണം 80,949 ആയി.റഷ്യയിലെ ആകെ മരണസംഖ്യ 747 ആയി.
![റഷ്യയിൽ 6,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് ആകെ കേസുകളുടെ എണ്ണം 80,949 മോസ്കോ Russia coronaviru death toll at 747 റഷ്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6948729-67-6948729-1587901908468.jpg?imwidth=3840)
റഷ്യയിൽ 6,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു