ETV Bharat / international

കിം ജോങ് ഉന്നിന്‍റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ യുഎസ്

റി ജോങ് ചോളിനെതിരെയാണ് ക്രിമിനല്‍ കുറ്റം ചുമത്തിയത്. ബാങ്ക് തട്ടിപ്പ് ദക്ഷിണ കൊറിയന്‍ നിയമത്തിന്‍റെ ലംഘനം, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

Kim Jong un  Kim's half brother  half brother of Kim  killing half brother of Kim  Kim Jong nam  US Department of Justice  North Korean Sanctions Regulations  Ri Jong chol  Man suspected of killing  കിം ജോങ് ഉന്‍  യുഎസ്  പ്രതി  റി ജോങ് ചോള്‍  യു.എസ് കോടതി
കിം ജോങ് ഉന്നിന്‍റെ സഹോദരനെ കൊന്ന കേസിലെ പ്രതിക്കെതിരെ യുഎസ്
author img

By

Published : Sep 13, 2020, 4:26 PM IST

സോ:ള്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ സഹോദരനെ കൊന്ന കേസിലെ കുറ്റാരോപിതനെതിരെ യു.എസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. റി ജോങ് ചോളിനെതിരെയാണ് ക്രിമിനല്‍ കുറ്റം ചുമത്തിയത്. ബാങ്ക് തട്ടിപ്പ് ദക്ഷിണ കൊറിയന്‍ നിയമത്തിന്‍റെ ലംഘനം, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പാണ് വാര്‍ത്ത പുറത്ത് വിട്ടത്. കിം ജോങ് ഉന്നിന്‍റെ സഹോദരന്‍ കിം ജോങ് നാമിന്‍റെ കൊലപാതക കേസില്‍ ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. 2017 ഫെബ്രുവരിയിൽ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് കിം ജോങ്-നാം കൊല്ലപ്പെട്ടത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ റിയെ വെറുതെ വിട്ടു. എഫ് ബി ഐയാണ് കേസ് അന്വേഷിച്ചത്. കിം ജോങ്-ഇമിന്‍റെ മൂത്തമകനായിരുന്നു കിം ജോങ്-നാം. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി നാമിനെ പിതാവ് വളര്‍ത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.