കോലാലംപൂര്‍: മലേഷ്യയില്‍ 1114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,209 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ആരോഗ്യമന്ത്രാലയം ഡയറക്‌ടര്‍ ജനറല്‍ ഹിഷാം അബ്‌ദുള്ള പറഞ്ഞു. രണ്ട് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 306 ആയി. 803 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 33,772 ആയി. നിലവില്‍ 12,131 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
മലേഷ്യയില്‍ 1114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Malaysia
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46,209 ആയി ഉയര്‍ന്നു