ETV Bharat / international

മലേഷ്യൻ രാജാവും രാജ്ഞിയും നിരീക്ഷണത്തിൽ - അസീസാ അമിന മൈമുന ഇസ്‌കന്ദരി

കൊട്ടാരത്തിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇരുവരേയും 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയരാക്കിയത്.

Malaysia  Malay King, Queen under quarantine  Malaysian King Sultan Abdullah Sultan Ahmad Shah  Malaysian queen Azizah Aminah Maimunah Iskandariah  Royal Household Ahmad Fadil Shamsuddin  Malaysian national palace  മലേഷ്യൻ രാജാവും രാജ്ഞിയും നിരീക്ഷണത്തിൽ  മലേഷ്യൻ രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹ്മദ് ഷാ  അസീസാ അമിന മൈമുന ഇസ്‌കന്ദരി  മലേഷ്യ
മലേഷ്യ
author img

By

Published : Mar 26, 2020, 4:54 PM IST

ക്വാലാലംപൂർ: കൊട്ടാരത്തിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മലേഷ്യൻ രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹ്മദ് ഷായും ഭാര്യ അസീസാ അമിന മൈമുന ഇസ്‌കന്ദരിയയും നിരീക്ഷണത്തിൽ. ഇരുവർക്കും നിലവിൽ രോഗബാധയില്ലെന്നും എന്നാൽ ഇരുവരേയും 14 ദിവസത്തെ ക്വാറന്‍റൈന് വിധേയമാകുമെന്ന് അധികൃതർ അറിയിച്ചു.

കൊവിഡ് -19 പ്രതിസന്ധി അവസാനിക്കുന്നതുവരെ എല്ലാ മലേഷ്യക്കാരും ജാഗ്രത പുലർത്തുകയും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പിന്തുണയും സഹകരണവും നൽകുകയും ചെയ്യണമെന്ന് രാജാവ് അഭ്യർഥിച്ചു. മലേഷ്യയിൽ ഇതുവരെ 1,796 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.