ഹോങ്കോങ്: ഹോങ്കോങിലെ ജനാധിപത്യ വാദി സംഘടനയായ ദെമോസിസ്റ്റോയുടെ സെക്രട്ടറി ജനറലായ ജോഷ്വാ വോങിനെ ഹോങ്കോങ് പൊലീസ് അറസ്റ്റു ചെയ്‌തു. സൗത്ത് എംടിആർ സ്റ്റേഷനിലൂടെ നടക്കുമ്പോൾ ബലമായി ഒരു മിനിവാനിലേക്ക് പിടിച്ചുകയറ്റുകയായിരുന്നുവെന്ന് ദെമോസിസ്റ്റോ ട്വിറ്ററിൽ രേഖപ്പെടുത്തി. സമീപകാലത്ത് നടന്ന സമരങ്ങളിൽ വോങിന്‍റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സംഘടന കൂട്ടിച്ചേർത്തു. വോങ് തന്‍റെ കുട്ടിക്കാലം മുതൽ തന്നെ സമരജീവിതം ആരംഭിച്ചിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പ് ഹോങ്കോങിന്‍റെ നിയന്തണം ചൈനയ്ക്ക് വിട്ടുകൊടുത്തിരുന്നു. ഇതേത്തുടർന്ന് ഹോങ്കോങിൽ പന്ത്രണ്ടാം ആഴ്‌ചയും ഗവൺമെന്‍റിനെതിരെയുള്ള പ്രക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ എണ്ണൂറിലേറെപ്പേരെയാണ് ജൂണിലാണ് തുടക്കം മുതൽ അറസ്റ്റ് ചെയ്‌തത്.
ഹോങ്കോങിലെ ജനാധിപത്യവാദി നേതാവ് ജോഷ്വാ വോങ് അറസ്റ്റിൽ
സമീപകാലത്ത് നടന്ന സമരങ്ങളിൽ വോങിന്‍റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സംഘടന
ഹോങ്കോങ്: ഹോങ്കോങിലെ ജനാധിപത്യ വാദി സംഘടനയായ ദെമോസിസ്റ്റോയുടെ സെക്രട്ടറി ജനറലായ ജോഷ്വാ വോങിനെ ഹോങ്കോങ് പൊലീസ് അറസ്റ്റു ചെയ്‌തു. സൗത്ത് എംടിആർ സ്റ്റേഷനിലൂടെ നടക്കുമ്പോൾ ബലമായി ഒരു മിനിവാനിലേക്ക് പിടിച്ചുകയറ്റുകയായിരുന്നുവെന്ന് ദെമോസിസ്റ്റോ ട്വിറ്ററിൽ രേഖപ്പെടുത്തി. സമീപകാലത്ത് നടന്ന സമരങ്ങളിൽ വോങിന്‍റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സംഘടന കൂട്ടിച്ചേർത്തു. വോങ് തന്‍റെ കുട്ടിക്കാലം മുതൽ തന്നെ സമരജീവിതം ആരംഭിച്ചിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പ് ഹോങ്കോങിന്‍റെ നിയന്തണം ചൈനയ്ക്ക് വിട്ടുകൊടുത്തിരുന്നു. ഇതേത്തുടർന്ന് ഹോങ്കോങിൽ പന്ത്രണ്ടാം ആഴ്‌ചയും ഗവൺമെന്‍റിനെതിരെയുള്ള പ്രക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ എണ്ണൂറിലേറെപ്പേരെയാണ് ജൂണിലാണ് തുടക്കം മുതൽ അറസ്റ്റ് ചെയ്‌തത്.
https://www.aninews.in/news/world/asia/leading-hong-kong-activist-joshua-wong-arrested20190830071015/
Conclusion: