ETV Bharat / international

ലോകത്തിലെ ഏറ്റവും മോശം വായു നിലവാരമുള്ള രണ്ടാമത്തെ നഗരമായി ലാഹോർ - ഐക്യുഎയർ

188 ആണ് ലാഹോറിൽ രേഖപ്പെടുത്തിയിട്ടുള്ള കണിക ദ്രവ്യത്തിന്‍റെ റേറ്റിങ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കണക്ക് പ്രകാരം റേറ്റിങ് 50ൽ താഴെയാകുമ്പോഴാണ് വായു നിലവാരം തൃപ്‌തികരമാണെന്ന് കണക്കാക്കുന്നത്.

Lahore ranks second among top five most polluted cities in world  Lahore  ലാഹോർ  ലോകത്തിലെ ഏറ്റവും മോശം വായു നിലവാരമുള്ള രണ്ടാമത്തെ നഗരമായി ലാഹോർ  മോശം വായു നിലവാരം  യുണൈറ്റഡ് സ്റ്റേറ്റ്സ് പരിസ്ഥിതി സംരക്ഷണ ഏജൻസി  ഐക്യുഎയർ  most polluted cities in world
ലോകത്തിലെ ഏറ്റവും മോശം വായു നിലവാരമുള്ള രണ്ടാമത്തെ നഗരമായി ലാഹോർ
author img

By

Published : Nov 1, 2021, 1:20 PM IST

ലാഹോർ: മോശം വായു നിലവാരമുള്ള ലോകത്തിലെ ആദ്യ അഞ്ച് നഗരങ്ങളിൽ ലാഹോർ രണ്ടാം സ്ഥാനത്ത്. അനാരോഗ്യകരമായ വായുവുള്ള നഗരങ്ങളുടെ പട്ടികയിലാണ് ലാഹോർ ഇടംപിടിച്ചിരിക്കുന്നത്. 188 ആണ് ലാഹോറിൽ രേഖപ്പെടുത്തിയിട്ടുള്ള കണിക ദ്രവ്യത്തിന്‍റെ റേറ്റിങ്.

യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കണക്ക് പ്രകാരം റേറ്റിങ് 50ൽ താഴെയാകുമ്പോഴാണ് വായു നിലവാരം തൃപ്‌തികരമാണെന്ന് കണക്കാക്കുന്നത്. വിളകൾ കത്തിക്കുന്നത്, വർധിച്ചുവരുന്ന വ്യവസായങ്ങളും വാഹനങ്ങളും എന്നിവയാണ് മലിനീകരണത്തിന് കാരണമായി രാജ്യത്തെ പരിസ്ഥിതി വിദഗ്‌ധർ ആരോപിക്കുന്നത്.

മാർച്ചിൽ ഐക്യുഎയർ ഗ്ലോബൽ എയർ ക്വാളിറ്റി റിപ്പോർട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രണ്ടാമത്തെ രാജ്യമായി പാകിസ്ഥാൻ സ്ഥാനം പിടിച്ചിരുന്നു.

Also Read: കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു; നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.