ETV Bharat / international

എന്‍ജിനില്‍ തീപിടിച്ചു; പാകിസ്ഥാന്‍ എയര്‍ലൈസിന്‍റെ വിമാനം അടിയന്തരമായി താഴെയിറക്കി

author img

By

Published : Sep 15, 2019, 6:03 PM IST

ഞായറാഴ്ച രാവിലെ ലാഹോറില്‍ നിന്നും പുറപ്പെട്ട പികെ-759 എന്ന വിമാനത്തിന്‍റെ എന്‍ജിനിലാണ് തീ പിടിത്തം ഉണ്ടായത്.

പാകിസ്ഥാന്‍ എയര്‍ലൈസിന്‍റെ വിമാനം അടിയന്തരമായി താഴെയിറക്കി

ലാഹോര്‍: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ലാഹോറില്‍ നിന്നും പുറപ്പെട്ട പാകിസ്ഥാന്‍ ഇന്‍റര്‍നാഷ്നല്‍ എയര്‍ലൈന്‍സിന്‍റെ പികെ-759 വിമാനത്തിന്‍റെ എന്‍ജിനില്‍ തീ പിടിച്ചു. എന്നാല്‍ പൈലറ്റിന്‍റെ സമയോചിത ഇടപെടല്‍ മൂലം വിമാനം അടിയന്തരമായി താഴെയിറക്കി. ഞായറാഴ്ച രാവിലെ ലാഹോറില്‍ നിന്നും പുറപ്പെട്ട പികെ-759 എന്ന വിമാനത്തിന്‍റെ എന്‍ജിനിലാണ് തീ പിടിത്തം ഉണ്ടായത്. 200 ലധികം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം ഉയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എന്‍ജിനില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടം ശ്രദ്ധയില്‍പെട്ട ഉടന്‍ പൈലറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി താഴെ ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും യന്ത്ര തകരാർ മൂലമാണ് വിമാനം താഴെ ഇറക്കിയതെന്നും എന്‍ജിനില്‍ തീ പിടിച്ചിട്ടില്ലെന്നും പാകിസ്ഥാന്‍ ഇന്‍റര്‍നാഷ്നല്‍ എയര്‍ലൈന്‍സ് വക്താവ് മഷ്ഹൂദ് തജ്‌വാര്‍ പറഞ്ഞു. യാത്രക്കാരെ ഉച്ചക്ക് ശേഷമുള്ള വിമാനത്തില്‍ ജിദ്ദയിലേക്ക് അയച്ചു.

ZCZC
PRI ESPL INT
.LAHORE FES26
PAK-PIA-FIRE
Jeddah-bound PIA flight makes emergency landing after it catches fire
By M Zulqernain
         Lahore, Sep 15 (PTI) A major tragedy was averted on Sunday when an agile pilot successfully landed a Pakistan International Airlines flight carrying about 200 passengers onboard after one of its engines caught fire minutes after take off.
         The Jeddah-bound flight PK-759 was forced to make an emergency landing back to Allama Iqbal International Airport Lahore after one of its engines caught fire during take off.
         "One of the engines of the aircraft caught fire during the take off Sunday morning and the pilot alerted the control room about it and sought for emergency landing," an official of the airlines told PTI.
         He said the pilot successfully landed the plane and no passenger was injured.
         The passengers were sent to Jeddah on another aircraft in the afternoon while the plane has been grounded for repair work.
         PIA spokesperson Mashhood Tajwar, however, claimed that the plane had not caught fire.
         "The PK-759 made an emergency landing soon after a technical fault was detected during take off," he said.
         A couple of weeks ago another Pakistan International Airlines plane was forced to make an emergency landing at the Lahore airport after a bird hit it. PTI MZ
MRJ
09151617
NNNN

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.