ETV Bharat / international

വുഹാനില്‍ ജപ്പാന്‍ സ്വദേശി മരിച്ചു; കൊറോണയെന്ന് സംശയം

മരിച്ച വ്യക്തിക്ക് കൊറോണ വൈറസ്‌ ബാധയേറ്റിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

corona latest news  corona in japan news  കൊറോണ വാര്‍ത്തകള്‍  കൊറോണ ചൈന
വുഹാനില്‍ ജപ്പാന്‍ സ്വദേശി മരിച്ചു; കൊറോണയെന്ന് സംശയം
author img

By

Published : Feb 8, 2020, 12:44 PM IST

ടോക്കിയോ: കൊറോണ വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് വുഹാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍കാരന്‍ ഒരാള്‍ മരിച്ചു. ജപ്പാന്‍ വിദേശകാര്യമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. അറുപതുകാരനായ വ്യക്തിയെ ന്യുമോണിയ ബാധിച്ചതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച വ്യക്തിക്ക് കൊറോണ വൈറസ്‌ ബാധയേറ്റിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ZCZC
PRI GEN INT
.TOKYO FGN12
CHINA-VIRUS-JAPANESE
Japanese with suspected coronavirus infection dies in China
         Tokyo, Feb 8 (AFP) A Japanese man with a suspected coronavirus infection has died in hospital in the Chinese city of Wuhan, the Japanese foreign ministry said Saturday.
         The man in his 60s had been hospitalised due to severe pneumonia and the hospital reported his death to the Japanese embassy in China, the ministry said in a statement.
         Chinese medical authorities said the man was highly likely to have been infected with the new coronavirus but "it is difficult to make a definitive judgement," the statement said.
         His cause of death was given as viral pneumonia, it added.
         The man would be the first Japanese victim of the outbreak if his infection is confirmed. (AFP)
PMS
PMS
02081050
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.