ETV Bharat / international

കൊവിഡ് 19; ക്രൂയിസ് കപ്പലിലെ ഇന്ത്യക്കാരുടെ നില മെച്ചപ്പെട്ടു - ക്രൂയിസ് കപ്പല്‍

ചൈനയില്‍ തുടങ്ങിയ വൈറസ് ബാധ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

Coronavirus case  cruize ship  china  kovid-19  കൊറോണ വൈറസ്  ക്രൂയിസ് കപ്പല്‍  ചൈന
കൊവിഡ് 19; ക്രൂയിസ് കപ്പലിലെ ഇന്ത്യാക്കാരുടെ നില മെച്ചപ്പെട്ടു
author img

By

Published : Feb 22, 2020, 2:29 PM IST

ടോക്കിയോ: ജപ്പാൻ തീരത്ത് നങ്കൂരമിട്ട ക്രൂയിസ് കപ്പലില്‍ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ടോക്കിയോയിലെ ഇന്ത്യന്‍ എംബസി. ഇന്നലെ മുതലുള്ള പരിശോധനയില്‍ കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായിട്ടില്ല. എട്ട് ഇന്ത്യക്കാരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.

ഫെബ്രുവരി 5ന് ജപ്പാനിൽ നിന്ന് കപ്പലിൽ കയറിയ ആഡംബര ക്രൂയിസ് കപ്പലിലുണ്ടായിരുന്ന 3,711 പേരിൽ 132 ക്രൂ അംഗങ്ങളും 6 യാത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.