ETV Bharat / international

സിറിയയിൽ വ്യോമാക്രമണം; ആളപായമില്ല - Israeli helicopters carry out missile strike on Southern Syria

ഇസ്രായേൽ സൈനിക ഹെലികോപ്റ്ററുകളാണ് മിസൈൽ ആക്രമണം നടത്തിയത്

സിറിയയിൽ വ്യോമാക്രമണം  സിറിയ  വ്യോമാക്രമണം  ഇസ്രായേൽ  ഇസ്രായേൽ സൈനിക ഹെലികോപ്റ്ററുകൾ  Israeli helicopters carry out missile strike on Southern Syria  Syria
സിറിയയിൽ വ്യോമാക്രമണം; ആളപായമില്ല
author img

By

Published : May 1, 2020, 3:14 PM IST

ദമാസ്‌കസ്: സിറിയയുടെ തെക്കൻ ഭാഗങ്ങളിൽ ഇസ്രായേൽ സൈനിക ഹെലികോപ്റ്ററുകൾ മിസൈൽ ആക്രമണം നടത്തി. സംഭവത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിറിയയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം പതിവായിരിക്കുകയാണ്. തിങ്കളാഴ്ച ദമാസ്കസിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.