ടെഹ്റാൻ: ഇറാനിൽ 11,023 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,62,397 ആയി. 24 മണിക്കൂറിനുള്ളിൽ 323 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 50,917 ആയി ഉയർന്നു. 7,54,224 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 5,780 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.
ഇറാനിൽ 11,023 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് 5,780 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്
ഇറാനിൽ 11,023 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ടെഹ്റാൻ: ഇറാനിൽ 11,023 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,62,397 ആയി. 24 മണിക്കൂറിനുള്ളിൽ 323 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 50,917 ആയി ഉയർന്നു. 7,54,224 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 5,780 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.
Last Updated : Dec 8, 2020, 7:14 PM IST