ജക്കാർത്ത: ഇന്തോനേഷ്യയിൽ പുതുതായി 4,029 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 400,000 കടന്നു. ഇതുവരെ 400,483 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 100 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 13,612 ആയെന്നും അധികൃതർ പറഞ്ഞു. അതേ സമയം 3,545 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 325,793 ആയി. രാജ്യത്തിലെ 24 പ്രവിശ്യകളിലും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജക്കാർത്തയിൽ മാത്രം 102,678 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇന്തോനേഷ്യയിൽ കൊവിഡ് ബാധിതർ 400,000 കടന്നു - 100 deaths within 24 hours
24 മണിക്കൂറിൽ 100 കൊവിഡ് മരണമാണ് ഇന്തോനേഷ്യയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 13,612 ആയി.
![ഇന്തോനേഷ്യയിൽ കൊവിഡ് ബാധിതർ 400,000 കടന്നു ഇന്തോനേഷ്യയിലെ കൊവിഡ് ബാധിതകർ ഉയരുന്നു ഇന്തോനേഷ്യയിൽ കൊവിഡ് ബാധിതർ 40,000 കടന്നു 24 മണിക്കൂറിൽ ഇന്തോനേഷ്യയിൽ 100 മരണം ഇന്തോനേഷ്യയിലെ ആകെ മരണം 13,612 ആയി Indonesia's confirmed COVID-19 cases surpass 400,000 Indonesia's covid cases passes 400000 100 deaths within 24 hours 100 death in 24 hours in indonesia](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9343701-825-9343701-1603885641250.jpg?imwidth=3840)