ETV Bharat / international

ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി - കെആർഐ നന്‍ഗല 402 എന്ന മുങ്ങിക്കപ്പൽ

കടലിൽ 838 മീറ്റർ ആഴത്തിലാണ് ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Indonesia finds missing submarine, all 53 crew members dead  Indonesia finds missing submarine  all 53 crew members dead  53 crew members of Indonesian submarine  Indonesian submarine  Indonesian submarine news  Indonesia finds missing submarine  Indonesia's missing submarine  ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി  അന്തർവാഹിനുയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി  കെആർഐ നന്‍ഗല 402 എന്ന മുങ്ങിക്കപ്പൽ  53 നാവികർ മരിച്ചുവെന്ന് സ്ഥിരീകരണം
ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി
author img

By

Published : Apr 26, 2021, 7:44 AM IST

ജക്കാർത്ത: 53 നാവികരുമായി ബാലി കടലിൽ കാണാതായ ഇന്തോനേഷ്യൻ അന്തർവാഹിനിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഇന്തോനേഷ്യൻ നാവിക സേന മേധാവി യൂഡോ മാർഗോനോ ഉദ്ധരിച്ച് വാർത്താ ഏജൻസി അന്തർവാഹിനിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്‌തു. കടലിൽ 838 മീറ്റർ ആഴത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Read more: ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി തകര്‍ന്നതായി സ്ഥിരീകരണം

കെആർഐ നന്‍ഗല 402 എന്ന മുങ്ങിക്കപ്പൽ മൂന്ന് ഭാഗങ്ങളായാണ് കണ്ടെത്തിയതെന്നും വിദേശ നാവികസേനയുടെ സഹായത്തോടെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ ഉയർത്തുക എന്നതാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു. അന്തർവാഹിനിയിലുണ്ടായിരുന്ന 53 പേരും മരിച്ചതായി ഇന്തോനേഷ്യൻ മിലിട്ടറി ചീഫ് ഹാദി താജാന്‍റോ സ്ഥിരീകരിച്ചു.

Read more: ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായ പ്രദേശം തിരിച്ചറിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.