മദീന : സൗദി അറേബ്യയില്‍ മദീനക്കടുത്ത് ബുധനാഴ്ചയുണ്ടായ വാഹനാപകടത്തില്‍ 35 തീര്‍ത്ഥാടകർ മരിച്ചു.നാല് പേർക്ക് പരിക്കേറ്റിറ്റുണ്ട്. അല്‍ അകല്‍ സെന്‍ററില്‍ ബസും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള അല്‍ ഹമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസില്‍ വിവിധ രാജ്യങ്ങളിലെ ഏഷ്യന്‍ അറബിക് തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നതെന്ന് സൗദി അധികൃതർ അറിയിച്ചു. മദീന പ്രവിശ്യാ ഗവർണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്‌ദുള്ള അസീസ് അപകടത്തെ അപലപിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്താനും അദ്ദേഹം ഉത്തരവിട്ടു.
സൗദിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു
അല്‍ അകല്‍ സെന്‍ററില്‍ ബസും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
മദീന : സൗദി അറേബ്യയില്‍ മദീനക്കടുത്ത് ബുധനാഴ്ചയുണ്ടായ വാഹനാപകടത്തില്‍ 35 തീര്‍ത്ഥാടകർ മരിച്ചു.നാല് പേർക്ക് പരിക്കേറ്റിറ്റുണ്ട്. അല്‍ അകല്‍ സെന്‍ററില്‍ ബസും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള അല്‍ ഹമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസില്‍ വിവിധ രാജ്യങ്ങളിലെ ഏഷ്യന്‍ അറബിക് തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നതെന്ന് സൗദി അധികൃതർ അറിയിച്ചു. മദീന പ്രവിശ്യാ ഗവർണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്‌ദുള്ള അസീസ് അപകടത്തെ അപലപിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്താനും അദ്ദേഹം ഉത്തരവിട്ടു.
https://gulfnews.com/world/gulf/saudi/horror-saudi-arabia-bus-crash-leaves-35-dead-1.1571264637743
Conclusion: