ഹോങ്കോങ്: ഹോങ്കോങ്ങിലെ കൗലൂൺ ജില്ലയില്‍ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയ സമരക്കാരക്ക് നേരെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. മാസങ്ങളായി രാജ്യത്ത് തുടരുന്ന ചൈനാവിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റാലിയില്‍ പങ്കെടുത്തത്. പൊലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്തിരിയാത്തതിനെ തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹോങ്കോങ്ങിലെ കുറ്റവാളികളെ ചൈനയിലെത്തിച്ച് അവിടുത്തെ നിയമ പ്രകാരം ശിക്ഷിക്കണമെന്ന തീരുമാനത്തിനെതിരെയാണ് കഴിഞ്ഞ അഞ്ച് മാസമായി പ്രക്ഷോഭം നടക്കുന്നത്.
ഹോങ്കോങ് പ്രക്ഷോഭം; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു - ഹോങ്കോങ് പ്രക്ഷോഭം വാര്‍ത്ത
ഹോങ്കോങ്ങിലെ കുറ്റവാളികളെ ചൈനയിലെത്തിച്ച് അവിടുത്തെ നിയമ പ്രകാരം ശിക്ഷിക്കണമെന്ന തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്
ഹോങ്കോങ്: ഹോങ്കോങ്ങിലെ കൗലൂൺ ജില്ലയില്‍ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയ സമരക്കാരക്ക് നേരെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. മാസങ്ങളായി രാജ്യത്ത് തുടരുന്ന ചൈനാവിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റാലിയില്‍ പങ്കെടുത്തത്. പൊലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്തിരിയാത്തതിനെ തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹോങ്കോങ്ങിലെ കുറ്റവാളികളെ ചൈനയിലെത്തിച്ച് അവിടുത്തെ നിയമ പ്രകാരം ശിക്ഷിക്കണമെന്ന തീരുമാനത്തിനെതിരെയാണ് കഴിഞ്ഞ അഞ്ച് മാസമായി പ്രക്ഷോഭം നടക്കുന്നത്.
https://www.aninews.in/news/world/asia/hong-kong-police-fire-tear-gas-at-protesters-in-kowloon20191020191707/
Conclusion: