ETV Bharat / international

ഓസ്‌ട്രേലിയയിൽ ശക്തമായ കൊടുങ്കാറ്റ്

author img

By

Published : Jan 20, 2020, 1:05 PM IST

കൊടുങ്കാറ്റിൽ പ്രദേശത്ത ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Hailstorm pounds Australia  Hailstorm in Australia  Huge Hailstorm in Australia  Australia's capital Canberra Hailstorm  Australian Capital Territory  southeast Australia  ഓസ്‌ട്രേലിയയിൽ ശക്തമായ കൊടുങ്കാറ്റ്
ഓസ്‌ട്രേലിയയിൽ ശക്തമായ കൊടുങ്കാറ്റ്

കാൻബെറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻ‌ബെറയിൽ ശക്തമായ കൊടുങ്കാറ്റ്. തിങ്കളാഴ്ച്ചയാണ് ശക്തമായ കൊടുങ്കാറ്റ് മേഖലയിൽ ആഞ്ഞടിച്ചത്. ഗോൾഫ് ബോളിന്‍റെ വലിപ്പത്തിലുള്ള മഞ്ഞുകട്ടകളാണ് കൊടുങ്കാറ്റിനെത്തുടർന്ന് പാർലമെന്‍റ് ബിൽഡിങ്ങിന് സമീപം വീണത്. കൊടുങ്കാറ്റിൽ പ്രദേശത്ത ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തെക്കുകിഴക്കൻ ഓസ്ട്രേലിയയിലാണ് കൂടുതൽ നാശനഷ്‌ടം സംഭവിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.