ETV Bharat / international

ശ്രീലങ്കയില്‍ വോട്ടര്‍മാര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം - srilanka latest news

വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വോട്ടര്‍മാര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ശ്രീലങ്കയില്‍ വോട്ടര്‍മാര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം
author img

By

Published : Nov 16, 2019, 9:03 AM IST

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ രാജ്യത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വോട്ടര്‍മാര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ ആക്രമണം. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അക്രമികള്‍ റോഡില്‍ ടയറുകള്‍ കത്തിച്ചിടുകയും ബസിന് നേരെ വെടിയുതുര്‍ക്കുകയുമായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആക്രമണത്തില്‍ രണ്ട് ബസുകള്‍ തകര്‍ന്നു.

Intro:Body:

https://www.ndtv.com/world-news/gunmen-fire-on-bus-convoy-carrying-sri-lanka-voters-on-polling-day-no-casualties-news-agency-afp-2133373?pfrom=home-livetv

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.