ETV Bharat / international

ആശങ്കയോടെ ലോകം: കൊവിഡ് രോഗികൾ 3,95,93,953 ആയി - യൂറോപ്പിൽ കൊവിഡിന്‍റെ രണ്ടാം വരവ്

യൂറോപ്പിലെ പല രാജ്യങ്ങളിലും ദിനം പ്രതി കൊവിഡ് കണക്കുകളിൽ വലിയ ഉയർച്ചയാണ് കാണിക്കുന്നത്.

Global COVID-19 tracker  coronavirus count across the world  Europe coronavirus cases  US Covid-19 resurgence  ലോകത്തിലെ കൊവിഡ് രോഗികൾ 3,95,93,953 ആയി  ആകെ കൊവിഡ് മരണം 11,09,252  യുഎസും ഇന്ത്യയും കൊവിഡ് കേസുകളിൽ മുന്നോട്ട്  യൂറോപ്പിൽ കൊവിഡിന്‍റെ രണ്ടാം വരവ്  യൂറോപ്പിൽ കൊവിഡ് കേസുകൾ കൂടുന്നു
ആഗോളതലത്തിൽ കൊവിഡ് രോഗികൾ 3,95,93,953 ആയി
author img

By

Published : Oct 17, 2020, 2:56 PM IST

ഹൈദരാബാദ്: ലോകത്തിലെ കൊവിഡ് ബാധിതർ 3,95,93,953 കടന്നു. കൊവിഡ് ബാധിച്ച് ഇതുവരെ 11,09,252 പേർ മരിച്ചു. അതേ സമയം 2,96,61,167 പേർ കൊവിഡ് രോഗമുക്തി നേടി. യുഎസിൽ ഇതുവരെ 82,88,278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,23,644 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Global COVID-19 tracker  coronavirus count across the world  Europe coronavirus cases  US Covid-19 resurgence  ലോകത്തിലെ കൊവിഡ് രോഗികൾ 3,95,93,953 ആയി  ആകെ കൊവിഡ് മരണം 11,09,252  യുഎസും ഇന്ത്യയും കൊവിഡ് കേസുകളിൽ മുന്നോട്ട്  യൂറോപ്പിൽ കൊവിഡിന്‍റെ രണ്ടാം വരവ്  യൂറോപ്പിൽ കൊവിഡ് കേസുകൾ കൂടുന്നു
ആഗോളതലത്തിൽ കൊവിഡ് രോഗികൾ 3,95,93,953 ആയി

കൊവിഡ് ബാധിതരിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ ഇതുവരെ 74,32,680 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. 1,13,032 കൊവിഡ് മരണവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും കൊവിഡ് രണ്ടാം വരവ് നടത്തുകയാണ്. പല രാജ്യങ്ങളിലെയും ദിനം പ്രതി കണക്കുകളിൽ വലിയ ഉയർച്ചയാണുള്ളത്. പലയിടങ്ങളിലും വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.