ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഐഇഡി സ്ഫോടനത്തില്‍ നാല് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സിബി ജില്ലയില്‍ ബുധനാഴ്‌ച ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിൽ പ്രവിശ്യാ സർക്കാർ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.
സ്ഫോടനത്തില്‍ നാല് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു - പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.