ബാഗ്‌ദാദ്: ഇറാഖിനെതിരെ സ്‌ഫോടനാക്രമണം പദ്ധതിയിടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് തീവ്രവാദികൾ മരിച്ചു. വാഹനത്തിൽ സ്ഫോടക വസ്‌തുക്കൾ സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഐഎസ് തീവ്രവാദികളുടെ സാമീപ്യമുള്ള പടിഞ്ഞാറൻ അൽ-അൻബർ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്.
ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ സ്‌ഫോടനത്തിൽ അഞ്ച് തീവ്രവാദികൾ മരിച്ചു - Five terrorists killed in explosion while planning attack in Iraq
വാഹനത്തിൽ സ്ഫോടക വസ്‌തുക്കൾ സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്
ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ സ്‌ഫോടനത്തിൽ അഞ്ച് തീവ്രവാദികൾ മരിച്ചു