ETV Bharat / international

നേപ്പാളിൽ ഭൂചലനം - Lobujya

റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.

5.2-magnitude quake hits  earthquake hits NNE of Lobujya, Nepal  US Geological Survey  നേപ്പാളിൽ ഭൂചലനം  നേപ്പാൾ  നേപ്പാൾ ഭൂചലനം  ലോബുജിയ  ലോബുജിയ ഭൂചലനം  earthquake in nepal  nepal  nepal earthquake  Lobujya  Lobujya earthquake
നേപ്പാളിൽ ഭൂചലനം
author img

By

Published : Feb 2, 2021, 10:28 AM IST

കാഠ്‌മണ്ഡു: നേപ്പാളിലെ ലോബുജിയ മേഖലയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ചൊവ്വാഴ്‌ച രാവിലെ രണ്ടരയ്‌ക്ക് ശേഷമാണ് ഭൂചലനമുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.