ETV Bharat / international

ചൈനയില്‍ കല്‍ക്കരിഖനിയില്‍ സ്ഫോടനം ; മരണസംഖ്യ 16 ആയി - Death toll rises to 16 in southwest China coal, gas outburst

ആന്‍ലോഗ്‌ കൗണ്ടിയിലെ ഗുവാന്‍ലോഗ്‌ കല്‍ക്കരിഖനിയില്‍ പ്രാദേശിക സമയം രാവിലെ 1:30 നാണ്‌ അപകടം ഉണ്ടായത്‌

China Mine Blast  China Coal Mine Blast  Mine in southwest China's Guizhou Province  Guanglong Coal Mine China  Death toll rises to 16 in southwest China coal, gas outburst  ചൈനയില്‍ കല്‍ക്കരിഖനി സ്ഫോടനം ; മരണസംഖ്യ 16 ആയി
ചൈനയില്‍ കല്‍ക്കരിഖനി സ്ഫോടനം ; മരണസംഖ്യ 16 ആയി
author img

By

Published : Dec 18, 2019, 3:07 PM IST

ബീജിങ്ങ്‌ : ചൈനയിലെ ഗുവൈഷോ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 16 തൊഴിലാളികൾ മരിച്ചു. ആന്‍ലോഗ്‌ കൗണ്ടിയിലെ ഗുവാന്‍ലോഗ്‌ കല്‍ക്കരിഖനിയില്‍ പ്രാദേശിക സമയം രാവിലെ 1.30 നാണ്‌ അപകടം ഉണ്ടായത്‌. സംഭവസ്ഥലത്ത് നിന്നും ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. നവംബറില്‍ ചൈനയില്‍ കല്‍ക്കരിഖനിയിലുണ്ടായ സ്ഫോടനത്തില്‍ 15 പേരോളം കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.