ETV Bharat / international

ചൈനയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; മരണം 29 ആയി

ഭക്ഷണശാലക്കുള്ളില്‍ 57 പേരോളം കുടുങ്ങി കിടന്നിരുന്നു. എല്ലാവരേയും പുറത്തെത്തിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍. ഏഴ്‌ പേരുടെ നില ഗുരുതരം

author img

By

Published : Aug 30, 2020, 10:26 AM IST

ചൈനയില്‍ കെട്ടിടം ഇടിഞ്ഞ്‌ വീണ്‌ 29 പേര്‍ മരിച്ചു  ചൈന  ഭക്ഷണശാല  രക്ഷാപ്രവര്‍ത്തകര്‍  ബെയ്‌ജിങ്  China  Death toll in restaurant collapse in China rises to 29
ചൈനയില്‍ കെട്ടിടം ഇടിഞ്ഞ്‌ വീണ്‌ 29 പേര്‍ മരിച്ചു

ബെയ്‌ജിങ്‌: ചൈനയിലെ ഷാന്‍സി പ്രവശ്യയില്‍ ഇരുനില കെട്ടിടം തകര്‍ന്ന്‌ വീണ് 29 പേര്‍ മരിച്ചു. ജുക്‌സിയന്‍ എന്ന ഭക്ഷണശാലയാണ് ശനിയാഴ്‌ച രാവിലെ 9.40തോടെ ഇടിഞ്ഞ്‌ വീണത്. ജന്മദിനാഘോഷങ്ങള്‍ക്കായി 57 പേര്‍ ഭക്ഷണശാലയില്‍ ഒത്തുകൂടിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതില്‍ ഏഴ്‌ പേരുടെ നില ഗുരുതരമാണ്. 21 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.