ETV Bharat / international

മ്യാൻമറിൽ 1136 പേർക്ക് കൊവിഡ് - മ്യാൻമറിൽ 1136 പേർക്ക് കൊവിഡ്

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 66,734 ആയി.

COVID-19 cases rises to 66  734 in Myanmar  മ്യാൻമറിൽ 1136 പേർക്ക് കൊവിഡ്  നെയ്‌പിഡോ
മ്യാൻമറിൽ 1136 പേർക്ക് കൊവിഡ്
author img

By

Published : Nov 13, 2020, 9:25 PM IST

നെയ്‌പിഡോ: മ്യാൻമറിൽ 1136 പേർക്ക് കൊവിഡ് . ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 66,734 ആയി. 26 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1534 ആയി. ഇതുവരെ 50,336 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.