ETV Bharat / international

കൊവിഡ്-19: ബംഗ്ലാദേശിൽ 7 ദിവസത്തെ ലോക്ക്ഡൗൺ

ബംഗ്ലാദേശിൽ 6,830 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 9,155 ആയി.

COVID-19  കൊവിഡ് 19  ബംഗ്ലാദേശിൽ ലോക്ക്ഡൗൺ  Bangladesh announces 7-day countrywide lockdown  lockdown in Bangladesh  ബംഗ്ലാദേശിൽ 7 ദിവസത്തെ ലോക്ക്ഡൗൺ  ധാക്ക  ബംഗ്ലാദേശ്  ബംഗ്ലാദേശ് കൊവിഡ് നിരക്ക്  Bangladesh covid cases
COVID-19: Bangladesh announces 7-day countrywide lockdown from April 5
author img

By

Published : Apr 3, 2021, 2:10 PM IST

ധാക്ക: കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 5 മുതൽ ബംഗ്ലാദേശിൽ 7 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ കോടതി അടക്കം എല്ലാ ഓഫിസുകളും പ്രവർത്തനരഹിതമാക്കും. എന്നാൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളും മില്ലുകളും പ്രവർത്തനം തുടരുമെന്നും സംസ്ഥാന പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ മന്ത്രി ഫർഹാദ് ഹുസൈൻ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിൽ 6,830 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 6,24,594 ആയി ഉയർന്നു. 50 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 9,155 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.