ETV Bharat / international

133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകർന്നുവീണു - ചൈനീസ് വിമാനം തകർന്നുവീണു

ചൈന ഈസ്റ്റേൺ 737 വിമാനമാണ് ടെങ് കൗണ്ടിയിലെ വുഷൗ നഗരത്തിന് സമീപം അപകടത്തിൽപ്പെട്ടതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു

Chinese airliner with 133 aboard crash  Chinese airliner crash  ചൈനീസ് വിമാനം തകർന്നുവീണു  ചൈനീസ് വിമാനം ചൈന ഈസ്റ്റേൺ 737
ചൈനീസ് വിമാനം തകർന്നുവീണു
author img

By

Published : Mar 21, 2022, 2:35 PM IST

ബീജിങ് : 133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകർന്നുവീണു. തെക്കൻ പ്രവിശ്യയായ ഗ്വാങ്‌സിയിലെ പർവതനിരകളിൽ തകർന്നുവീണതായാണ് റിപ്പോർട്ട്. മലയിൽ നിന്നും പുക വരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചൈന ഈസ്റ്റേൺ 737 വിമാനമാണ് ടെങ് കൗണ്ടിയിലെ വുഷൗ നഗരത്തിന് സമീപം അപകടത്തിൽപ്പെട്ടതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

  • #BREAKING: A China Eastern Airlines Boeing 737-800 operating flight #MU5735 with 133 people on board has supposedly crashed near Wuzhou in southern China, and started a mountain fire! pic.twitter.com/Dh5VrIqMPm

    — BiTANKO BiSWAS (@Bitanko_Biswas) March 21, 2022 " class="align-text-top noRightClick twitterSection" data=" ">

Also Read: ലുഹാൻസ്‌കിലെ നഴ്‌സിംഗ് ഹോമിന് നേരെ റഷ്യൻ ആക്രമണം ; 56 പേർ കൊല്ലപ്പെട്ടു

സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.