ബെയ്‌ജിങ്: ചൈനയിൽ കൊവിഡ് 19 വൈറസ് ബാധിച്ച് പുതിയതായി 47 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മരണസംഖ്യ 2,835 ആയി. അതേസമയം ദേശീയ ആരോഗ്യ കമ്മീഷന്‍റെ കണക്കനുസരിച്ച് 427 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 79,251 കടന്നു. നിലവിൽ ചൈനയ്ക്ക് പുറമെ യൂറോപ്പിലും പശ്ചിമേഷ്യയിലും കൊവിഡ് 19 ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് 19; ചൈനയിൽ 47 മരണം കൂടി റിപ്പോർട്ട് ചെയ്‌തു - കൊവിഡ് 19
ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 79,251 കടന്നു.
കൊവിഡ് 19; ചൈനയിൽ 47 മരണം കൂടി റിപ്പോർട്ട് ചെയ്‌തു
ബെയ്‌ജിങ്: ചൈനയിൽ കൊവിഡ് 19 വൈറസ് ബാധിച്ച് പുതിയതായി 47 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മരണസംഖ്യ 2,835 ആയി. അതേസമയം ദേശീയ ആരോഗ്യ കമ്മീഷന്‍റെ കണക്കനുസരിച്ച് 427 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 79,251 കടന്നു. നിലവിൽ ചൈനയ്ക്ക് പുറമെ യൂറോപ്പിലും പശ്ചിമേഷ്യയിലും കൊവിഡ് 19 ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Last Updated : Feb 29, 2020, 11:28 AM IST