ധാക്ക: ബംഗ്ലാദേശിൽ 1,470 പുതിയ കൊവിഡ് കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5,02,183 ആയി. മരണസംഖ്യ 7,312 ആണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15,669 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4,39,694 ആണ്. ബംഗ്ലാദേശിലെ മരണനിരക്ക് 1.46 ശതമാനവും നിലവിലെ കൊവിഡ് മുക്തി നിരക്ക് 87.56 ശതമാനവുമാണ്.
ബംഗ്ലാദേശിൽ 1,470 പുതിയ കൊവിഡ് കേസുകൾ - ബംഗ്ലാദേശിൽ 1,470 പുതിയ കൊവിഡ് കേസുകൾ
ബംഗ്ലാദേശിലെ മരണനിരക്ക് 1.46 ശതമാനവും നിലവിലെ കൊവിഡ് മുക്തി നിരക്ക് 87.56 ശതമാനവുമാണ്
കൊവിഡ് കേസുകൾ