ബമാക്കോ: രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് വ്യാഴാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിൽ 30ഓളം മാലി സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. ഗാവോയുടെ വടക്കുഭാഗത്തുള്ള ടാർക്കിന്‍റിലെ സൈനിക ക്യാമ്പിലാണ് വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ടാർകിന്‍റിലെ തങ്ങളുടെ ക്യാമ്പാണ് അക്രമികളുടെ ലക്ഷ്യമെന്ന് സൈന്യം പറഞ്ഞിരുന്നു, ഇതിൽ രണ്ട് പേർ മരിച്ചു. നാലുമാസത്തിനുള്ളിൽ മാലിയൻ സൈന്യത്തിനെതിരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്.
തീവ്രവാദി ആക്രമണത്തിൽ 30ഓളം മാലി സൈനികർ കൊല്ലപ്പെട്ടു - ജിഹാദി ആക്രമണം
ഗാവോയുടെ വടക്കുഭാഗത്തുള്ള ടാർക്കിന്‍റിലെ സൈനിക ക്യാമ്പിലാണ് വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്
ജിഹാദി