ETV Bharat / international

യുഎസ് പൗരൻമാർ ഇറാഖിൽ നിന്ന് മടങ്ങിവരാൻ മുന്നറിയിപ്പുമായി അമേരിക്ക - യുഎസ് പൗരൻമാർ ഇറാഖിൽ നിന്ന്

ഇറാഖ് ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്.

Iraq  Iran  USA  General Qassem Soleimani  Trump  Iraq attacks  US embassy  യുഎസ് പൗരൻമാർ ഇറാഖിൽ നിന്ന്  മടങ്ങിവരാൻ മുന്നറിയിപ്പുമായി അമേരിക്ക
യുഎസ് പൗരൻമാർ ഇറാഖിൽ നിന്ന് മടങ്ങിവരാൻ മുന്നറിയിപ്പുമായി അമേരിക്ക
author img

By

Published : Jan 3, 2020, 5:30 PM IST

ബാഗ്‌ദാദ്: ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അമേരിക്കൻ പൗരൻമാരോട് എത്രയും വേഗത്തിൽ ഇറാഖ് വിടണമെന്ന് ഇറാഖിലെ അമേരിക്കൻ എംബസി. ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. യുഎസ് പൗരന്മാർ സാധ്യമാണങ്കിൽ വിമാനമാർഗം യാത്രതിരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. കമാൻഡർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞിരുന്നു . ഇതേത്തുടർന്നാണ് പൗരൻമാരോട് ഇറാഖിൽ നിന്ന് മടങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.